SMART SANITARY PADS

SMART SANITARY PADS

മലയാളത്തിലുള്ള ഈ വീഡിയോ ഒന്ന് ശ്രദ്ധിക്കൂ 👇


ഒരു ആണിനേയും പെണ്ണിനെയും വേർതിരിക്കുന്ന ഏറ്റവും വലിയ factor ഗർഭപാത്രം എന്നുള്ള ഒന്നു തന്നെ ആണ്.ക്ലാസ്സ്‌മേറ്റിന്റെ അമ്മക്ക് Uterus Remove ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോളാണ് ഇതിനെ പറ്റി ഞങ്ങൾ ഒരു discursion നടത്തിയത്. പി ജി ക്കു പഠിക്കുന്ന ഞങ്ങൾക്ക് പോലും ഗർഭപാത്ര സംബന്ധമായ രോഗങ്ങളെ പറ്റി വല്യ പിടി ഇല്ല.'ഈ ഗർഭപാത്രം എടുത്തുകളഞ്ഞാൽ sexual ഫീലിംഗ് ഉണ്ടാകുമോ?' എന്നാണ് ഞങ്ങടെ ഫസ്റ്റ് doubt,പക്ഷേ അതിനു ഉത്തരം ഞങ്ങൾക്ക് ആർക്കും അറിയില്ല. ഈ ഗർഭപാത്രത്തിനു ഇത്ര Infection വരാൻ കാരണം എന്താണ്?പണ്ടൊന്നും ഇതുപോലെ ഇല്ലായിരുന്നല്ലോ?എല്ലാരും കൂടി ചർച്ചചെയ്ത് എത്തിയ point ഇതാണ്: 'Lack of Menstrual Hygiene'എന്താണ് menstrual hygiene ?Answer ഞങ്ങൾക്കിടയിൽ തന്നെ ഉണ്ട്.ഞങ്ങൾ പലരും periods ന്റെ സമയത്തു ഉപയോഗിക്കുന്നത് gel ഉള്ള whisperന്റെ pads ആണ്. കാരണം എന്താണെന്നോ, കാണാനോ ബഹു കേമം.മണമോ അതി ഗഭീരം.Absorption കഴിവോ,maxm 24 hours.അരേ വാഹ്.ഇതിലും better ആയിട്ട് ഇനി എന്ത് വേണം?ഏറ്റവും കൂടുതൽ absorption കഴിവ് ഉളളതിനാൽ എല്ലാ പെൺകുട്ട്യോളും അത് തന്നെ വാങ്ങും. "ക്ലാസ്സീന്നു ലീക്കാകുമോ എന്ന് പേടിക്കണ്ടല്ലോ"പെൺകുട്ട്യോള് എല്ലാവരും തന്നെ രാവിലെ കോളേജിൽ പോകുമ്പോൾ (ഏകദേശം 8 മണിക്ക്) pad വെക്കുകയും വൈകുന്നേരം( 5-6 മണി) വരെ same pad ഇൽ continue ചെയ്യുന്നവരും ആണ്. അതായത് ഒരു pad മിക്കവാറും 9-10 മണിക്കൂർ blood n mucus കലർന്ന് ഇങ്ങനെ ഇരിക്കുന്നു.സത്യം പറഞ്ഞാ ഇതൊരു സീരിയസ് ഇഷ്യൂ അല്ലേ?ഒരു pad മാക്സിമം പോയാൽ 3 ഓ 4 ഓ മണിക്കൂറേ ഉപയോഗിക്കാൻ പാടുളളൂ എന്ന് പല ആരോഗ്യം മാസികകളിലും വായിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ജീവിതത്തിൽ പകർത്താത്തവർ ആണ് ഞങ്ങൾ സാക്ഷരത കേരളത്തിലെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ.കാരണം അറിയണോ?ഒരു പാക്കറ്റ് whisper നു 34 രൂപ. ചിലർക്ക് 2 ഉം 3 ഉം പാക്കറ്റ് pad വേണം ഒരു periods ഇൽ ഉപയോഗിക്കാൻ. രണ്ടു packet pad ഉപയോഗിക്കുമ്പോൾ നഷടപ്പെടുന്നത് 68 രൂപ.ഒരു പാക്കറ്റ് ഇൽ 8 pad. ഒരു pad കുറച്ചു ഉപയോഗിച്ചാൽ അത്രേം ക്യാഷ് ലഭിക്കാല്ലോ എന്നാണ് ഞാൻ അടക്കമുള്ള സ്ത്രീ സമൂഹം കരുതുന്നത്. അതുകൊണ്ട് ഉളള pad വെച്ച് 10 മണിക്കൂർ adjust ചെയ്യും. "ആരും കാണാനും പോകില്ല,ലീക്കും ആകില്ല'.ഒരു തുള്ളി ബ്ലഡ്‌ വീണു കഴിഞ്ഞാൽ പിന്നെ ആ പഞ്ഞി വേഗന്ന് തന്നെ ഇൻഫെക്ഷൻ പടർത്തുന്ന ഒരു fungus ആയി മാറും എന്ന് ഇന്ന് ഒരു കൂട്ടുകാരി പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത്."ആ infection generator നെ ആണല്ലോ ദൈവമേ ഞാൻ ഇത്രേം നാളും കൂടെ കൊണ്ടു നടന്നത്'എത്രയോ കൊല്ലമായിരിക്കുന്നു നമ്മൾ ഈ ചക്രത്തിലൂടെ ഇങ്ങനെ കടന്നു പോകാൻ തുടങ്ങിയിട്ട്.ഒരു പത്തു കൊല്ലം ആയി എന്നിരിക്കട്ടെഅങ്ങനെ ആണെങ്കിൽ ശരാശരി ഒരു 22 വയസ്സായ യുവതി കടന്നു പോയത് (10×12=120 cycles).ഒരു cycle 5 ദിവസമെങ്കിൽ ആ പെൺകുട്ടി ഇങ്ങനെ ഇൻഫെക്ഷൻ വളർത്തുന്നതിനായ് അറിയാതെ പ്രവർത്തിച്ച 600 ദിവസങ്ങൾ.പോത്തുപോലെ വളർന്നെങ്കിലും സ്വന്തം ശരീരത്തെപറ്റി ബേസിക് ആയിട്ടുള്ള ഒരു awareness പോലും ഇല്ല.ഇതാണ് കേരളത്തിലെ ഒട്ടുമിക്ക പെൺകുട്ടികളുടെ അവസ്ഥ എന്ന് തോന്നുന്നു. Shame on us,Dear Girls(including me).നമ്മുടെ നാട് ഒരുപാട് പുരോഗമിച്ചു എങ്കിലും ഈവക കാര്യങ്ങളിൽ വിദ്യാഭ്യാസമുള്ളവർ പോലും തളളികളയുന്നു.എല്ലാ സ്കൂളിലും കോളേജിലും മുട്ടിനു മുട്ടിനു womencell ഉണ്ടെങ്കിലും ഏറ്റവും ബേസിക് ആയിട്ടുള്ള പലതും നമുക്ക് ആരും പറഞ്ഞു തരാൻ ഇല്ലാതെ പോകുന്നു. Menstrual Hygiene വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട , awareness കൊടുക്കേണ്ട ഒന്നുതന്നെ ആണ്. ഇല്ലെങ്കിൽ ഞാനും നിങ്ങളും ഒക്കെ ഭാവിയിൽ ഇതിന്റെ ഇര ആയേക്കാംNB:ഗർഭപാത്രം എടുത്തു കളഞ്ഞവർ അനുഭവിക്കുന്നത് ഭയങ്കരമായ പ്രശ്നങ്ങൾ ആണ്.Hormonal Imbalance കാരണം ചൂടും തണുപ്പും മാറി മാറി അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഒരു സ്ത്രീയേ സ്ത്രീയാക്കി മാറ്റുന്ന ആ സ്പെഷ്യൽ അവയവം ,നമ്മൾ എല്ലാവരും ആദ്യത്തെ 9 മാസം സുഖിച്ചു കിടന്നുറങ്ങിയ ആ ഇടം," Our First Home" അത് സംരക്ഷിക്കപെടേണ്ടത് തന്നെ ആണ്.ഈ പോസ്റ്റ് കണ്ടിട്ട് Menstrual Hygiene നെ പറ്റി 2,3 ആൾക്കാർക്കെങ്കിലും ബോധം വന്നാൽ അത് എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യമായിരിക്കും.



" ഈ മെസേജ് എല്ലാവരിലും എത്തിക്കുക -
നിങ്ങൾ സത്രീ ആയാലും  പുരുഷനോ ആയി കൊള്ളട്ടെ - "




ഈ ഉൽപ്പന്നത്തെ പ്പറ്റി വിശദവിവരങ്ങൾ അറിയാനും , സൗജന്യ ഹോം ഡെലിവെറിക്കും 
CALL  /  WHATSAPP
BAIJU SAM
9895951817

Comments