Posts

Showing posts from June, 2018

SMART SANITARY PADS

Image
SMART SANITARY PADS മലയാളത്തിലുള്ള ഈ വീഡിയോ ഒന്ന് ശ്രദ്ധിക്കൂ 👇 ഒരു ആണിനേയും പെണ്ണിനെയും വേർതിരിക്കുന്ന ഏറ്റവും വലിയ factor ഗർഭപാത്രം എന്നുള്ള ഒന്നു തന്നെ ആണ്. ക്ലാസ്സ്‌മേറ്റിന്റെ അമ്മക്ക് Uterus Remove ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോളാണ് ഇതിനെ പറ്റി ഞങ്ങൾ ഒരു discursion നടത്തിയത്.  പി ജി ക്കു പഠിക്കുന്ന ഞങ്ങൾക്ക് പോലും ഗർഭപാത്ര സംബന്ധമായ രോഗങ്ങളെ പറ്റി വല്യ പിടി ഇല്ല. 'ഈ ഗർഭപാത്രം എടുത്തുകളഞ്ഞാൽ sexual ഫീലിംഗ് ഉണ്ടാകുമോ?' എന്നാണ് ഞങ്ങടെ ഫസ്റ്റ് doubt,പക്ഷേ അതിനു ഉത്തരം ഞങ്ങൾക്ക് ആർക്കും അറിയില്ല.  ഈ ഗർഭപാത്രത്തിനു ഇത്ര Infection വരാൻ കാരണം എന്താണ്? പണ്ടൊന്നും ഇതുപോലെ ഇല്ലായിരുന്നല്ലോ? എല്ലാരും കൂടി ചർച്ചചെയ്ത് എത്തിയ point ഇതാണ്: 'Lack of Menstrual Hygiene' എന്താണ് menstrual hygiene ? Answer ഞങ്ങൾക്കിടയിൽ തന്നെ ഉണ്ട്. ഞങ്ങൾ പലരും periods ന്റെ സമയത്തു ഉപയോഗിക്കുന്നത് gel ഉള്ള whisperന്റെ pads ആണ്. കാരണം എന്താണെന്നോ, കാണാനോ ബഹു കേമം.മണമോ അതി ഗഭീരം. Absorption കഴിവോ,maxm 24 hours. അരേ വാഹ്. ഇതിലും better ആയിട്ട് ഇനി എന്ത് വേണം? ഏറ്റവും കൂടുതൽ absorption കഴിവ...